വ്യൂസും ലൈക്കുകളും താൽക്കാലികമായ ഒരു കുമിള മാത്രമാണ്. എന്നാൽ സ്വകാര്യതയും ആത്മാഭിമാനവും നഷ്ടപ്പെട്ടാൽ അത് തിരിച്ചുപിടിക്കാൻ കഴിയില്ല. അൽഗോരിതങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി നമ്മുടെ വ്യക്തിജീവിതം മാർക്കറ്റ് ചെയ്യപ്പെടേണ്ട ഒന്നല്ല. അതുകൊണ്ട് “നോ ഒപ്പീനിയൻ” – സ്വകാര്യത പണയം വെച്ചുകൊണ്ടുള്ള ഒരു ലൈക്കും വ്യൂസും നമുക്ക് ആവശ്യമില്ല.
Comments